Free Counter
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Sunday, June 1, 2008
ഗുസ്തിക്ക് ഉത്തരം
പി.റ്റി. ഉഷ,ഷൈനി,അന്‍ജു,എന്നിങ്ങനെ സ്പോര്‍ട്സ് മേഖലയില്‍ ഒട്ടേറെ മലയാളി വനിതകള്‍ പ്രശസ്തര്‍ ആയുണ്ട്.എന്നാല്‍ മലയാളി ആണുങ്ങള്‍ ഇക്കാര്യത്തില്‍ അത്ര ശോഭിക്കുന്നില്ല എന്നത് പ്രകടം. നമ്മുടെ തനതുകളിയായ ഗുസ്തിക്കൊന്നും പുതിയ പിള്ളേരെ കിട്ടാനില്ല. ഗുസ്തിക്ക് ആളെ കിട്ടണമെങ്കില്‍പുതിയ ഒരു കളി തുടങ്ങിയാല്‍ മതിയാകും. അത് വേറൊന്നുമല്ല, മിക്സഡ് സിംഗിള്‍സ് ഗുസ്തി മത്സരം ആണത്. ഇങ്ങനെയെങ്കിലുംമലയാളിപ്പയ്യന്മാര്‍ എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിക്കട്ടെ. ഇതില്‍ത്തന്നെ ചെറുപ്പക്കാര്‍ തോല്‍ക്കാമെങ്കിലും വെറ്ററന്‍ആണുങ്ങള്‍ തീര്‍ച്ചയായും ജയിക്കും.

Free Counter
Free Counter
Subscribe to:
Post Comments (Atom)
താങ്കള്‍ ഒരു വെറ്ററന്‍ ആയതുകൊണ്ട് മാത്രം ചെറുപ്പക്കാരെ ഇത്രക്ക് മോശമായി ചിത്രീകരിക്കരുത്.. താങ്കള്‍ക്ക് സകലവിധ ഭാവുകങ്ങളും.
ReplyDelete