Monday, November 7, 2011

Friday, October 14, 2011

മല്ലുവന്റെ സിംബോളിക് ആഹാരം


വിവാഹത്തിന് മുമ്പ്     : ഒരു ഏത്തപ്പഴവും രണ്ട് മുട്ടയും.
വിവാഹത്തിന് ശേഷം  :  ഒരു വടയും രണ്ട്  ഇഡലിയും. 

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, September 29, 2011

തികട്ടും ചോദ്യം


എന്താടോ താന്‍ നന്നാവാത്തെ ?

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, August 26, 2011

വറുതിയ്ക്കറുതിയ്ക്ക്


നമുക്ക് കൈവശമില്ലാത്തതും ലഭ്യമല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്താണ് നമ്മള്‍ പൊതുവേ വ്യാകുലപ്പെടാറുള്ളത്. അതിനെയൊക്കെ കുറച്ച് നേരത്തേയ്ക്കെങ്കിലും അകറ്റി നിറുത്താന്‍ പെണ്ണോ പെഗ്ഗോ അല്ലാതൊരു സൂത്രമുണ്ട്. അന്ധരെക്കുറിച്ച് ഓര്‍ക്കലാണത്. മറ്റ് എന്തെല്ലാം ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാരുന്നേല്‍ എത്ര കഷ്ടമായേനെ. ഭാഗ്യം. നമുക്ക് കാഴ്ചശക്തിയെന്ന വലിയ വരമുണ്ടല്ലോ. ഇതോര്‍ക്കുക; വല്ലപ്പോഴുമോ മിക്കപ്പോഴുമോ.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Monday, July 11, 2011

ആര്യ 'ചവന്‍ '


ഹോട്ടല്‍, ഭക്ഷണം കഴിക്കാന്‍  ഉള്ളതാണല്ലോ. ഭക്ഷണം കഴിയ്ക്കലോ ചവയ്ക്കലുമായി അഭേദ്യമായി  ബന്ധപ്പെട്ടതും. അതിനാലാവാം  ആര്യ 'ചവന്‍ '  എന്ന പേര്  വേളാങ്കണ്ണിയില്‍  ഒരു ഹോട്ടലിനു കണ്ടത്.  



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, July 1, 2011

ഫ്രണ്ട്ഷിപ്പ്



Friendship എന്നത്,  friend's hipനോക്കിയുള്ളതാകരുത്.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, June 30, 2011

 ഇംഗ്ലീഷ്,  കന്നടയാക്കാന്‍



ഇംഗ്ലീഷ് വാക്ക് കന്നടയാക്കാന്‍, (പൊതുവെ) ഇംഗ്ലീഷ് വാക്കിന്റെ  ഒടുവില്‍ 'ഉ'  ചേര്‍ത്താല്‍ മതി.




Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

യേശുവും പോലീസുകാരും



യേശുവും പോലീസുകാരും അടിസ്ഥാനപരമായി ഒരേ തരക്കാരാണ്; തിരച്ചിലിന്റെ കാര്യത്തില്‍. ഇരു കൂട്ടരും തേടുന്നത് തെറ്റുകാരെ ആണ്. 



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, June 15, 2011

ആനേ का bath

ആനേ का bath  എന്ന,  ആനയുടെ കുളിസീന്‍







Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, April 26, 2011

ചാരുശീലന്‍


= ബസ്‌കണ്ടക്ടര്‍! 


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, March 10, 2011

സുന്ദരി ഭവാനി


സുഗതകുമാരിയുടെ സുകുമാരിയായ ഒരു കവിത കേട്ടാലും. 'സൈലന്റ് വാലിയില്‍ വീണ്ടും'. സ്നേഹത്തിന്റെയും കരുതലിന്റെയും പരിഭ്രമത്തിന്റെയും മിശ്രണമായൊരു കവിത. കാവാലം ശ്രീകുമാറിന്റെ മനംകവരും ആലാപനവും. ഒരു താരാട്ടുപാട്ടുപോലെയും ഈക്കവിത കേള്‍ക്കാം.ആസ്വദിച്ചാലും.തിരുവനന്തപുരം ദൂരദര്‍ശന്റെ 'കാവ്യസംഗീതിക' എന്ന പരിപാടിയുടെ സംപ്രേഷണത്തിലെ ഒരു ഭാഗം. ഈ ലിങ്കില്‍ വീഡിയോ കാണാം. ഈ ലിങ്കില്‍ ‍കവിതയെഴുത്തിന്റെ പശ്ചാത്തലം സുഗതകുമാരിയുടെ സ്വന്തം വാക്കുകളില്‍.



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, March 9, 2011

ഘര്‍ഷണം


ഏതൊന്നിനും ഭൂമിയ്ക്ക് മീതെ നടക്കാന്‍ ഘര്‍ഷണം ആവശ്യമാണ്. 'ഘര്‍ഷണസുഖം' ഇല്ലായിരുന്നെങ്കില്‍ ഭൂമിയ്ക്ക് മീതെ നടക്കാന്‍ യാതൊന്നും കാണുകയുമില്ലായിരുന്നു.



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Sunday, February 27, 2011

മോര്‍ച്ചറി:


യഥാര്‍ത്ഥ OUT patient ഡിപ്പാര്‍ട്ട്മെന്റ്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

തിരിഞ്ഞ തലക്കാലം


പണ്ടൊക്കെ രാഷ്ട്രീയക്കാര്‍ ജയിലീക്കിടന്നിട്ടാണ് മന്ത്രിമാരായിരുന്നത്. ഇന്നിപ്പോള്‍ മന്ത്രിയായിക്കഴിഞ്ഞാണ് ജയിലീപ്പോകുന്നത്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, February 25, 2011

City of Bumps


= Bangalore.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Monday, February 21, 2011

മരണയോഗത്തിന് -

മനുഷ്യര്‍ തമ്മിലിടിക്കണമെന്നില്ല; വണ്ടികള്‍ തമ്മിലിടിച്ചാലും മതി.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, January 28, 2011

കാണുമ്പോള്‍ കെറുവ് തോന്നുന്നത്;

അക്കൌണ്ടില്‍ കാശില്ലാനേരം ATM-നോട്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, January 27, 2011

ശവത്തില്‍ കുത്തുന്നവര്‍ ?

പൊലീസ് സര്‍ജ്ജന്മാര്‍!

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, January 5, 2011

2010-ലെ ഏറ്റവും നല്ല തമാശ

ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്റി അച്യുതാനന്തനാണ് : എ.കെ.ബാല൯

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ