Sunday, December 9, 2012

Saturday, December 8, 2012

കാഴ്ച്ചയില്ലാത്ത കണ്ണ്

മുലക്കണ്ണ് 

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, November 6, 2012

ഭര്‍ത്താവിനെ ഒഴിവാക്കാന്‍


ഇക്കാര്യത്തിന്  ഏറ്റവും എളുപ്പമുള്ളത്  ഡോക് ടര്‍മാരുടെ ഭാര്യമാര്‍ക്കാണ്. അവര്  ദിവസേന ഓരോ ആപ്പിള്‍ തിന്നാല്‍പ്പോരേ ഡോക് ടറെ അകറ്റിനിറുത്താന്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, October 28, 2012

തിരുവനന്തപുരത്ത് പാടരുതാത്ത പാട്ട്


ഒരു 'കൊട്ട' പൊന്നുണ്ടല്ലോ....

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, October 26, 2012

ഒരു വേദം മാത്രം പഠിച്ചയാള്‍


ആയുര്‍-വേദ-ഡോക്ടര്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Thursday, October 25, 2012

വാട്ടാനൊരു പാട്ട്


തൊട്ടുരുമ്മിനിന്നാട്ടേ
തൊട്ടാവാടിപ്പെണ്ണാളേ


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, October 24, 2012

സ്ത്രീകളുടെ സീറ്റ്


 (ബസ്സില്‍) സ്ത്രീകള്‍ക്ക് ഇരിയ്ക്കാനും മറ്റുള്ളവര്‍ക്ക് ചാരാനും പിടിയ്ക്കാനും.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ
Free Web Site Counter
Free Counter

Tuesday, October 23, 2012

വയലാര്‍ രാമവര്‍മ്മയുടെ ചെരുപ്പ്


ഇപ്പോഴും അനാഥം. അത് ഇടാനോ എടുക്കാന്‍ പോലുമോ ഈ 2012 വരെ ആരുമായിട്ടില്ല.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Monday, October 22, 2012

തടവാത്ത ശിക്ഷ

 കുടുംബജീവിതം മിക്ക പെണ്ണുങ്ങള്‍ക്കും ഒരുതരം തടവുശിക്ഷ പോലെ. വിവാഹജീവിതവര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍, ഭാര്യയെ തടവാതെ ശിക്ഷിക്കുന്നവരായീടുന്നു മിക്ക ഭര്‍ത്താക്കന്‍മാരും.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, October 21, 2012

മഴക്കാലം


സ്വര്‍ണ്ണക്കൊലുസ്സിടാന്‍ പറ്റിയ കാലം.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Saturday, October 20, 2012

തീരാത്ത പണി

പാത്രം കഴുകല്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, October 19, 2012

സെയ്ഫ് അലിഖാന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍


ഇഷ്ടവ്യക്തി (വ്യക്തമായത്): ഹിന്ദിസിനിമാനടി കരീന കപൂര്‍ 
അനിഷ്ടവ്യക്തി (ഊഹം): മലയാളസിനിമാനടി ഷക്കീല.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, October 14, 2012

ദൈവത്തിന്‍റെ പെണ്ണും മനുഷ്യന്‍റെ പണവും


സുന്ദരിയുടെ സൗന്ദര്യം കണ്ടാനന്ദിക്കാന്‍ സുന്ദരി സ്വന്തമാകണം എന്നില്ല. എന്നാല്‍ സുന്ദരിയെയുള്‍പ്പടെ 
വാങ്ങാന്‍ കെല്‍പ്പുള്ള പണം,  സ്വന്തമായി ഉപയോഗിക്കാന്‍ കിട്ടാതെ വേറൊരുത്തന്റെ കയ്യിലിരിക്കുന്നത് കണ്ടാല്‍ സന്തോഷമൊന്നും തോന്നില്ല. ദൈവസൃഷ്ടിയും മനുഷ്യസൃഷ്ടിയും തമ്മില്‍ എന്തൊരന്തരം!


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Saturday, October 13, 2012

ഗള്‍ഫിലെ ആദ്യത്തെ മലയാളഗാനം


തലയ്ക്കു മീതെ ശൂന്യാകാശം 
താഴേ മരുഭൂമി...


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Thursday, October 11, 2012

Sunday, October 7, 2012

എന്‍റെ ആനയുടെ ഉപ്പാപ്പ


എന്‍റെ  ആനയ്ക്ക് ഒരു ഉപ്പൂപ്പ  ഉണ്ടായിരുന്നു. അതൊരു കുഴിയാന ആയിരുന്നു.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, October 3, 2012

കാലം

പൊട്ടുതൊട്ടസുന്ദരിയെ വട്ടുചുട്ടഅമ്മായിയാക്കും.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Monday, April 30, 2012

ഏകഭാര്യാത്വ കടുംപിടുത്തതിന്റെ കാരണം


ഒട്ടുമിക്ക കാര്യങ്ങളിലും ക്രിസ്ത്യാനിപുരോഹിതര്‍ പുരോഗമനചിന്താഗതിക്കാരാണ്. എന്നാല്‍ ഏകഭാര്യാത്വത്തിന്റെ കാര്യത്തില്‍ കടുംപിടുത്തക്കാരുമാണ്. അതിനുകാരണം, രണ്ടെണ്ണമുള്ളവന്‍ ഒരെണ്ണം  ഇല്ലാത്തവന് കൊടുക്കണമെന്ന് യേശു പറഞ്ഞത് തെറ്റിക്കാതിരിക്കാനാകാം.



Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

വഴക്കുകൂടലിന്റെ ഗുണം


 യഥാര്‍ത്ഥത്തില്‍ ഒരാള്‍ എത്രത്തോളം ഡീസന്റ് ആണെന്നറിയാം.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Sunday, April 29, 2012

ക്ഷമ പരീക്ഷിക്കാന്‍


IRCTC യിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുക.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

രാവിലെ ചെയ്യാവുന്ന സഹായം


നടക്കാനിറങ്ങിയവനെ നിര്‍ബ്ബന്ധിച്ച് വണ്ടിയില്‍ കയറ്റല്‍.



Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

ഒരു മഴക്കാലാശ്വാസം


മൂത്രമൊഴി!



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Saturday, April 14, 2012

മുഖ്യഭോഗവസ്തു


ആണത്തമുള്ള പെണ്‍ജാതിക്കാര്‍ പച്ചനെ പറയുന്ന കാര്യമാണ്, സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കാണരുതെന്ന്. രാഷ്ട്രീയക്കാരായ ആണുങ്ങളും പറഞ്ഞുകഴിഞ്ഞു, 'ഉപ' ചേര്‍ത്ത സ്പീക്കര്‍ക്കോ മുഖ്യമന്ത്രിക്കുപോലുമോ ഒരു വിലയുമില്ലെന്ന്. പൊതുവേ സ്ത്രീകള്‍ എന്തും നേരേ ചൊവ്വേ പറയുന്നവരല്ലല്ലോ. അവര്‍, ഉപഭോഗവസ്തുവായി കാണരുതെന്ന് പറയുന്നതിനര്‍ത്ഥം, അവരെ ഉപ-ഭോഗവസ്തുവായല്ല, മറിച്ച്, മുഖ്യ-ഭോഗവസ്തുവായി കാണണമെന്നാവാം. അത് യഥാര്‍ത്ഥ്യത്തിന് നിരക്കുന്ന കാര്യവുമാണ്.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Friday, April 13, 2012

ഒരു സ്പീക്കറുടെ വില


മുസ്ലീം ലീഗിലെ പടയൊതുക്കാന്‍  അഞ്ചാം മന്ത്രിയെക്കുറിച്ച്  ചര്‍ച്ച നടന്ന 2012 ഏപ്രില്‍ മാസക്കാലത്ത്, കേരളത്തിലെ നിയമസഭാ സ്പീക്കറുടെ വിലയെപ്പറ്റിയും സംസാരവും സംശയവും ഉണ്ടായിരിക്കുന്നു. നിലവിലെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തല്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെങ്കിലും, പകരം മന്ത്രിസ്ഥാനം വേണ്ടത്രേ. അദ്ദേഹത്തിന് വലുത് സ്പീക്കര്‍ പദവി തന്നെ. എന്നാല്‍ ഡെപ്യുട്ടി സ്പീക്കര്‍ N. ശക്തന്‍ജിയ്ക്ക്  മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കെറുവും. SP യേക്കാള്‍ വലുതാണ്‌  Dy SP  എന്ന്  സാധാജനത്തെപ്പോലെ വിചാരിക്കുന്ന ആളല്ല ഡെപ്യുട്ടി സ്പീക്കര്‍. ആ സ്ഥാനം ശക്തി കുറഞ്ഞതാണെന്ന്  അദ്ദേഹം പറയാതെ പറഞ്ഞു. വലിയ കസേരയില്‍ ചെറിയവര്‍ക്കും, ചെറിയ കസേരയില്‍ വലിയവര്‍ക്കും ഇരിക്കല്‍; MLA ക്വാര്‍ട്ടര്‍ഴ് സ്  ക്യാന്റീനിലെ കഞ്ഞികുടി പോലെ സുഖസുന്ദരഅനുഭവമല്ല എന്നതാണ്  സാരം.


Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Saturday, April 7, 2012

യേശുവും യേശുദാസും:



 നെയ്യും നെയ്യപ്പവും പോലെ. 
 പേരില്‍ മാത്രം ബന്ധം.



Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

Thursday, April 5, 2012

രാത്രിയിലെ പവര്‍ക്കട്ടിന്റെ ഗുണം:


പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ കണ്ടെത്താം!
( അപേക്ഷ :  ഇക്കാര്യം സാധിക്കാത്തതിന് ബ്ലോഗനെ പ്രാകരുത് )

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ