[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Sunday, February 27, 2011
Friday, February 25, 2011
Monday, February 21, 2011
Friday, January 28, 2011
Thursday, January 27, 2011
Wednesday, January 5, 2011
Sunday, October 24, 2010
Wednesday, October 20, 2010
Tuesday, September 21, 2010
Wednesday, August 25, 2010
Monday, August 23, 2010
ON-ആശംസകള്‍
ഉത്രാടപ്പൂനിലാവില്‍ OFF ആയവര്‍ക്ക് തിരുവോണപ്പുലരിയില്‍ ON-ആശംസകള്‍ (അവരാവാം താമസിയാതെ പാതാളത്തിലേക്ക് പോവുക).
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, August 20, 2010
വെറും വായന
ഗുണപരമായ മാറ്റമുണ്ടാക്കാത്തതും പങ്കുവയ്‌ക്കാത്തതുമായ വായന ഒരു ബൗദ്ധികസ്വയംഭോഗം മാത്രം.
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, August 13, 2010
മദ്യപാനത്തിന്റെ ഗുണങ്ങള്‍
1) മദ്യപന്റെ വേലിയ്ക്കകത്തേയ്‌ക്കും പുറത്തേയ്ക്കും ചാടുന്നവര്‍ക്ക്
ചാഞ്ചാടാതെ പറയാനൊരു ന്യായീകരണം (കാരണവും).
2) പൂക്കുറ്റിയായാല്‍ ലാബില്ലാതെ പോളിഗ്രാഫ് ടെസ്റ്റ് നടത്താം.
സന്ദര്‍ശകര്‍ ഇതുവരെ
ചാഞ്ചാടാതെ പറയാനൊരു ന്യായീകരണം (കാരണവും).
2) പൂക്കുറ്റിയായാല്‍ ലാബില്ലാതെ പോളിഗ്രാഫ് ടെസ്റ്റ് നടത്താം.
സന്ദര്‍ശകര്‍ ഇതുവരെ
Friday, August 6, 2010
Monday, July 19, 2010
Sunday, July 18, 2010
Tuesday, July 13, 2010
ഭാര്യ-
മനുഷ്യനാണെന്ന് ഭര്‍ത്താവിനെ വിളിച്ച് ഓര്‍മ്മിപ്പിക്കുന്നവള്‍ (ദേഷ്യം വരുമ്പോള്‍ മാത്രം).
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Sunday, May 9, 2010
രണ്ടുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞൊരു ചിന്ത
2008 മെയ് 9ന് 'ചെകുത്താന്‍ (ഭാര്യ)' എന്ന പോസ്റ്റ് പബ്ലിഷോടെ ഈ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു. Twitter എന്ന മൈക്രോബ്ലോഗിംഗ് പ്രശസ്തമാവുന്നതിനുമുന്നേ, അതേ 'ചെറുപ്പ'ത്തോടെയിരിക്കട്ടെ എന്ന വിചാരത്തിനാലാണ് 'ശകലം'-ചിന്ത എന്ന പേരുണ്ടായത്. 'ചിന്താ-ശകല'ത്തിന്റെ തല തിരിഞ്ഞ ചിന്തയുമതിലുണ്ട്. "എന്റെ പിറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ ഞാന്‍ യോഗ്യനല്ല" എന്ന സ്നാപകയോഹന്നാന്റെ പറച്ചിലിന്റേയും, എന്റെ പിറകേ വരുന്നവന്‍ എന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ യോഗ്യനല്ല എന്ന ഇക്കാലത്തെ പറച്ചിലിന്റേയും വ്യാസത്തിന് പുറത്തുള്ളൊരു ചിന്തയാണിതില്‍ പ്രകടിപ്പിക്കാറ്. ഈ ബ്ലോഗിംഗ് മൂലം സന്തോഷിക്കാന്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും ഇല്ലാത്ത കമന്റ് ഡിലീറ്റ് ചെയ്തെന്ന 'എന്തരോ' ചിന്തയാല്‍ ഒരു മഹിളാമണിയുടെ കോപിച്ചുള്ള അനോണിമസ് കമന്റാണ് ഈ ബ്ലോഗെഴുത്തിന്റെ വേദനിപ്പിക്കുന്ന ഒരോര്‍മ്മ. പൊതുവേ നര്‍മ്മബോധം കുറവുള്ളവരാണ് നാരീമണികള്‍. ഇക്കാര്യം എളുപ്പം മനസ്സിലാക്കാം, കാര്‍ട്ടൂണ്‍വരക്കാരില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്ന് ദേശീയമായോ അന്തര്‍ദ്ദേശീയമായോ ഒന്ന് ആലോചിച്ചുനോക്കിയാല്‍. ഇല്ലാത്തത് ഉണ്ടെന്ന് വിചാരിക്കുന്നവരോട് ഇല്ലാത്തത് ഇല്ലെന്ന് പറയുമ്പോള്‍ ചൂടായേക്കും എന്ന് അനുഭവം. ഒരുവനാത്മസുഖത്തിനായ് ചെയ്യുന്നത് അപരന് ഗുണമായി വരേണമെന്നുള്ള ശ്രീനാരായണഗുരുവിന്റെ വചനങ്ങളുടെ അരികുപറ്റിയുള്ള എഴുത്താവണമിതെന്നാണ് വിചാരം. ഒരുമാസം എട്ടുപോസ്റ്റില്‍ തുടങ്ങിയത് ഇപ്പോള്‍ ഒന്നിലോ രണ്ടിലോ ഒന്നുമില്ലായ്മയിലോ എത്തിയിരിക്കുന്നത് ബ്ലോഗിംഗില്‍ നിന്ന് വളഞ്ഞ് യൂടൂബിലേയ്ക്ക് ഒഴിവുനേരം അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാലും പ്രായമേറുന്തോറും മനസ്സിന്റെ വലുപ്പം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ചിന്തകള്‍ക്ക് മേയാന്‍ വേണ്ടത്ര ഇടമില്ലാത്തതിനാലുമാകാം.
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, May 7, 2010
കലയുടെ മരിപ്പ്
"കരഞ്ഞാലും മരിയ്ക്കും
ചിരിച്ചാലും മരിയ്ക്കും"
എന്നാല്‍പ്പിന്നെ മരിച്ചൂടെ?
(കരഞ്ഞും ചിരിച്ചും സമയം കളയുന്നതെന്തിനാ)
സന്ദര്‍ശകര്‍ ഇതുവരെ
Subscribe to:
Posts (Atom)