Friday, May 7, 2010

കലയുടെ മരിപ്പ്

"കരഞ്ഞാലും മരിയ്ക്കും
ചിരിച്ചാലും മരിയ്ക്കും"
എന്നാല്‍പ്പിന്നെ മരിച്ചൂടെ?
(കരഞ്ഞും ചിരിച്ചും സമയം കളയുന്നതെന്തിനാ)

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

5 comments:

  1. ഉത്തരമില്ലാത്ത ചോദ്യം.....:)

    ReplyDelete
  2. കൊള്ളാം, പക്ഷെ ആരു കൊല്ലും? ഒന്നു ആത്മഹത്യ ചെയ്യന്‍ വേണ്ടി കൈരളി ചാനലിലെ മിമിക്സ്‌ റ്റൂസീറോ വണ്‍സീറോ എന്ന പരിപാടി കുറേ നാളായി കാണൂന്നു. ഇതുവരെ ചത്തില്ല....

    ReplyDelete
  3. എറണാകുളം കലൂര്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നാല്‍ മതി. പ്രൈവറ്റ് ബസ്സു കാരു കൊന്നോളും

    ReplyDelete
  4. ജീവന്‍ റ്റിവിയിലെ ഒരു ചുള്ളന്‍ വാര്‍ത വായിക്കുന്നത്‌ കണ്ടാലും മതി കരഞ്ഞു ചാകാന്‍

    ReplyDelete
  5. @ഷിബു, ഇനി കൈരളി വീ ചാനലിലെ ‘വാലന്‍റൈന്‍‘ എന്ന പരിപാടി കണ്ടുനോക്കൂ...ഫലം നിശ്ചയം.....:)

    ReplyDelete