സമൂഹത്തെക്കുറിച്ച് മഹാത്മജിയ്ക്ക് വളരെ മഹത്തായ ചിന്തകളാണുണ്ടായിരുന്നത്. മഹാത്മാഗാന്ധി നിര്‍വ്വചിച്ച, സമൂഹത്തിലെ ഏഴ് മാരകപാപങ്ങള്‍ അതിനുദാഹരണമാണ്. ശകലം നേരത്തിലേറെ ചിന്തിയ്ക്കാനുള്ള വകയുണ്ടതില്‍. ആ ചിന്താമണികള്‍:
1. സ്വഭാവഗുണമുണ്ടാക്കാത്ത വിദ്യാഭ്യാസം
2. ധാര്‍മ്മികതയില്ലാത്ത വാണിജ്യം
3. മാനവികതയില്ലാത്ത ശാസ്ത്രം
4. സദാചാരമില്ലാത്ത രാഷ്ട്രീയം
5. അദ്ധ്വാനമില്ലാത്ത സമ്പത്ത്
6. ത്യാഗമില്ലാത്ത ആരാധന
7. മന:സ്സാക്ഷിയില്ലാത്ത ഉപഭോഗം
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment