ലോകത്ത് ഒന്നും വെറുതേ കിട്ടില്ല. ദൈവംതമ്പുരാനോട് പോലും മുട്ടിപ്പായി അപേക്ഷിച്ചാലേ കനിവ് കിട്ടൂ. ഈശോ പിറന്നപ്പോള്‍ മാലാഖമാര്‍ മൊഴിഞ്ഞ, "സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം" എന്നത് ഓര്‍ത്താല്‍പ്പിന്നെ, മനസ്സമാധാനമില്ലായ്മയ്ക്ക് കാരണം വേറെ തിരയേണ്ട. സന്‍മനസ്സുള്ളവര്‍ക്കാണ് ദൈവംതമ്പുരാന്‍ സമാധാനം ഉദ്ദേശിക്കുന്നത്. സമാധാനമില്ലായ്മയ്ക്ക് വേറാരേയും കുറ്റം പറയേണ്ടാന്ന് ചുരുക്കം.
സന്ദര്‍ശകര്‍ ഇതുവരെ
(((((ഠേ)))))
ReplyDeleteഞാനാണാദ്യം.
ഇപ്പളെങ്കിലും മനസ്സിലായല്ലോ. അത് മതി.