Monday, December 22, 2008

അവകാശപ്പെടാനുള്ള വിവരം

സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക്‌ ലഭിച്ച ഏറ്റവും ശക്തവും ജനാധികാരപ്രദവുമായ നിയമമാണ്‌ വിവരാവകാശനിയമം. കോണ്‍ഗ്രസ്സ്‌ നയിക്കുന്ന യു.പി.എ ഗവണ്മെന്റ്‌ ആണിത്‌ ഉണ്ടാക്കിയത്‌ എന്നതിനാലാണ്‌ 'സംസ്കാരനായകര്‍' ഇതിനെപ്പറ്റി മിണ്ടാത്തതും ഉള്ളതായി ഭാവിക്കാത്തതും. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

2 comments:

  1. വളരെ മികച്ചതും ഉപകാരപ്രദവുമായ ഒരു നിയമം ആണിത്.പക്ഷെ പല ഉദ്യോഗസ്ഥരും ഇനിയും ഇതിന്റെ വ്യവസ്ഥകൾ മനസ്സിലാക്കിയിട്ടില്ല. പൊതുജനത്തിനിടയിലും വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ല.നേരിട്ടല്ലെങ്കിലും ഞാൻ ഇതിന്റെ ഉപയോഗം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

    ഒരുപക്ഷെ താങ്കൾ പറഞ്ഞമാതിരി ഇതു അധികം കൊട്ടിഷോഷ്ക്കാനും ചർച്ചചെയ്യുവാനും മുതിരാഞ്ഞത് രാഷ്hടീയമായ കാരaണങ്ങൾകൊണ്ടാകാം...

    ReplyDelete
  2. 2005 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം ബ്യൂറോക്രസിയിന്മേലുള്ള ഒരു ഇടിത്തീ ആയിരുന്നു. അതു കൊണ്ടു തന്നെ അതിനെ തോല്പിക്കാനുള്ള സര്‍വ്വശ്രമങ്ങളും ഉദ്ദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും.

    ഈ വിഷയത്തില്‍ ഇതാ ഇതും അതിനടുത്തുള്ള മൂന്നു നാലു പോസ്റ്റുകളും ശ്രദ്ധിക്കൂ.

    ReplyDelete