Saturday, May 10, 2008

വിധിശിക്ഷ -തലതിരിഞ്ഞത്

നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. ചില കേസുകളുടെ വിധിയില്‍ പറയാറുണ്ട്, അപൂര്‍വമായ കേസ് ആയതിനാല്‍ പരമാവധി ശിക്ഷ വിധിക്കുന്നു എന്നൊക്കെ. എന്നുവച്ചാല്‍ സാധാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകള്‍ക്ക്‌ ശിക്ഷ ചെറുത്‌ മതിയെന്ന്. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കേസുകള്‍ക്കല്ലേ കൂടുതല്‍ വലിയ ശിക്ഷ കൊടുക്കേണ്ടത്? എന്നാലല്ലേ അത്തരം പിന്നീട് ആവര്‍ത്തിക്കാതിരിക്കൂ? ഇപ്പോഴത്തെ സ്ഥിതിയില്‍, ആദ്യം അപൂര്‍വ്വമായ കുറ്റം വീണ്ടും ചെയ്‌താല്‍, ശിക്ഷ കുറയുംകുറ്റം ആവര്‍ത്തിച്ചു കൊണ്ടുമിരിക്കും. തലതിരിഞ്ഞ രീതിയാണ് ഇത്. അപൂര്‍വമായ കേസുകള്‍ക്ക്‌ ശിക്ഷ വലുതാകരുത്. കൂടുതല്‍ ആവര്‍ത്തിക്കുന്നതിനുശിക്ഷ കൂടുതലും വേണം. എങ്കിലേ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറയൂ.
Free Web Counter

Free Counter

2 comments:

  1. എന്നാല്‍ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കേസുകള്‍ക്കല്ലേ കൂടുതല്‍ വലിയ ശിക്ഷ കൊടുക്കേണ്ടത്? എന്നാലല്ലേ അത്തരം പിന്നീട് ആവര്‍ത്തിക്കാതിരിക്കൂ? YES

    ReplyDelete
  2. നമ്മുടെ നാട്ടില് ആവര്‍ത്തിച്ചു നടക്കുന്ന കുറ്റ ക്രിത്യം മോഷണവും അടിപിടിയുമാണ്, അതിനു വധ ശിക്ഷ നല്കാന് പറ്റില്ലല്ലോ... പിന്നെ വധ ശിക്ഷ നലകുंബോല് അപൂര്‍വ്വങളില് അത്യപൂര്‍വ്വം എന്നു ചേര്‍ക്കുന്നത് ഒരു technicality ആണ്... As per the terms of our Law

    ReplyDelete