സെക്സ്ബോംബ് എന്ന് ചില സ്ത്രീകളെപ്പറ്റി പറയാറുണ്ടല്ലോ. ചെന്ന് വീഴുന്നയിടം തകര്‍ക്കുകയും സ്വയം തകരുകയുമാണല്ലോ ബോംബിന്റെ സ്വഭാവം. ആ രീതിവച്ച് നോക്കിയാല്‍ കേരളത്തില്‍ മനുഷ്യസ്ത്രീബോംബുകളുടെ എണ്ണം കുറവല്ല. എല്ലാം നശിച്ചുകഴിഞ്ഞാലും അവരുടെ നാവീന്ന് പോന്ന വിഷവികിരണദോഷം കുറേക്കാലംകൂടി നിലനില്‍ക്കുകയും ചെയ്യും.
സന്ദര്‍ശകര്‍ ഇതുവരെ
സത്യം! അനുഭവം വല്ലതുമുണ്ടോ?
ReplyDeleteവല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നു തോന്നുന്നു. എന്തു പറ്റി?
ReplyDeleteക്ലസ്റ്റർബോംബിംഗ് പോലുള്ള ദുരന്താനുഭവങ്ങൾ ഉണ്ട്. ബോംബിങ്ങിനുശേഷമുള്ള ആണവവികിരണ അനുഭവഘട്ടത്തിലാണിപ്പോൾ.
ReplyDeleteആരാണവള്‍..? :)
ReplyDeleteവെടിനിറുത്തലിലാണിപ്പോൾ. വിഭജനക്കരാർ പ്രാബല്യത്തിൽ ആയിട്ടുമില്ല. വീരമൃത്യുവിന് താൽപ്പര്യമില്ലാത്തതിനാൽ, പീഢനക്കേസ്സുകളെ ഇനിയും നേരിടാനില്ല. ക്യാൻസർമൂലം മുറിച്ചുകളഞ്ഞതിനേക്കുറിച്ച് പറയുന്നത് നല്ലതല്ല, പറയുകയുമില്ല.
ReplyDelete