[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Monday, April 30, 2012
ഏകഭാര്യാത്വ കടുംപിടുത്തതിന്റെ കാരണം
Sunday, April 29, 2012
Saturday, April 14, 2012
മുഖ്യഭോഗവസ്തു
ആണത്തമുള്ള പെണ്‍ജാതിക്കാര്‍ പച്ചനെ പറയുന്ന കാര്യമാണ്, സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കാണരുതെന്ന്. രാഷ്ട്രീയക്കാരായ ആണുങ്ങളും പറഞ്ഞുകഴിഞ്ഞു, 'ഉപ' ചേര്‍ത്ത സ്പീക്കര്‍ക്കോ മുഖ്യമന്ത്രിക്കുപോലുമോ ഒരു വിലയുമില്ലെന്ന്. പൊതുവേ സ്ത്രീകള്‍ എന്തും നേരേ ചൊവ്വേ പറയുന്നവരല്ലല്ലോ. അവര്‍, ഉപഭോഗവസ്തുവായി കാണരുതെന്ന് പറയുന്നതിനര്‍ത്ഥം, അവരെ ഉപ-ഭോഗവസ്തുവായല്ല, മറിച്ച്, മുഖ്യ-ഭോഗവസ്തുവായി കാണണമെന്നാവാം. അത് യഥാര്‍ത്ഥ്യത്തിന് നിരക്കുന്ന കാര്യവുമാണ്.
സന്ദര്‍ശകര്‍ ഇതുവരെ
Friday, April 13, 2012
ഒരു സ്പീക്കറുടെ വില
മുസ്ലീം ലീഗിലെ പടയൊതുക്കാന്‍ അഞ്ചാം മന്ത്രിയെക്കുറിച്ച് ചര്‍ച്ച നടന്ന 2012 ഏപ്രില്‍ മാസക്കാലത്ത്, കേരളത്തിലെ നിയമസഭാ സ്പീക്കറുടെ വിലയെപ്പറ്റിയും സംസാരവും സംശയവും ഉണ്ടായിരിക്കുന്നു. നിലവിലെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തല്‍സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെങ്കിലും, പകരം മന്ത്രിസ്ഥാനം വേണ്ടത്രേ. അദ്ദേഹത്തിന് വലുത് സ്പീക്കര്‍ പദവി തന്നെ. എന്നാല്‍ ഡെപ്യുട്ടി സ്പീക്കര്‍ N. ശക്തന്‍ജിയ്ക്ക് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കെറുവും. SP യേക്കാള്‍ വലുതാണ് Dy SP എന്ന് സാധാജനത്തെപ്പോലെ വിചാരിക്കുന്ന ആളല്ല ഡെപ്യുട്ടി സ്പീക്കര്‍. ആ സ്ഥാനം ശക്തി കുറഞ്ഞതാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. വലിയ കസേരയില്‍ ചെറിയവര്‍ക്കും, ചെറിയ കസേരയില്‍ വലിയവര്‍ക്കും ഇരിക്കല്‍; MLA ക്വാര്‍ട്ടര്‍ഴ് സ് ക്യാന്റീനിലെ കഞ്ഞികുടി പോലെ സുഖസുന്ദരഅനുഭവമല്ല എന്നതാണ് സാരം.
സന്ദര്‍ശകര്‍ ഇതുവരെ
Saturday, April 7, 2012
Thursday, April 5, 2012
രാത്രിയിലെ പവര്‍ക്കട്ടിന്റെ ഗുണം:
Monday, November 7, 2011
Friday, October 14, 2011
Thursday, September 29, 2011
Friday, August 26, 2011
വറുതിയ്ക്കറുതിയ്ക്ക്
നമുക്ക് കൈവശമില്ലാത്തതും ലഭ്യമല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്താണ് നമ്മള്‍ പൊതുവേ വ്യാകുലപ്പെടാറുള്ളത്. അതിനെയൊക്കെ കുറച്ച് നേരത്തേയ്ക്കെങ്കിലും അകറ്റി നിറുത്താന്‍ പെണ്ണോ പെഗ്ഗോ അല്ലാതൊരു സൂത്രമുണ്ട്. അന്ധരെക്കുറിച്ച് ഓര്‍ക്കലാണത്. മറ്റ് എന്തെല്ലാം ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാരുന്നേല്‍ എത്ര കഷ്ടമായേനെ. ഭാഗ്യം. നമുക്ക് കാഴ്ചശക്തിയെന്ന വലിയ വരമുണ്ടല്ലോ. ഇതോര്‍ക്കുക; വല്ലപ്പോഴുമോ മിക്കപ്പോഴുമോ.
സന്ദര്‍ശകര്‍ ഇതുവരെ
Monday, July 11, 2011
Wednesday, July 6, 2011
Friday, July 1, 2011
Thursday, June 30, 2011
Wednesday, June 15, 2011
Sunday, June 12, 2011
ബസ്സില്‍ തിരക്ക് ഏറുമ്പോള്‍ സന്തോഷിക്കുന്നവന് ?
Subscribe to:
Posts (Atom)