[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Monday, November 7, 2011
Friday, October 14, 2011
Thursday, September 29, 2011
Friday, August 26, 2011
വറുതിയ്ക്കറുതിയ്ക്ക്
നമുക്ക് കൈവശമില്ലാത്തതും ലഭ്യമല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്താണ് നമ്മള്‍ പൊതുവേ വ്യാകുലപ്പെടാറുള്ളത്. അതിനെയൊക്കെ കുറച്ച് നേരത്തേയ്ക്കെങ്കിലും അകറ്റി നിറുത്താന്‍ പെണ്ണോ പെഗ്ഗോ അല്ലാതൊരു സൂത്രമുണ്ട്. അന്ധരെക്കുറിച്ച് ഓര്‍ക്കലാണത്. മറ്റ് എന്തെല്ലാം ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാരുന്നേല്‍ എത്ര കഷ്ടമായേനെ. ഭാഗ്യം. നമുക്ക് കാഴ്ചശക്തിയെന്ന വലിയ വരമുണ്ടല്ലോ. ഇതോര്‍ക്കുക; വല്ലപ്പോഴുമോ മിക്കപ്പോഴുമോ.
സന്ദര്‍ശകര്‍ ഇതുവരെ
Monday, July 11, 2011
Wednesday, July 6, 2011
Friday, July 1, 2011
Thursday, June 30, 2011
Wednesday, June 15, 2011
Sunday, June 12, 2011
ബസ്സില്‍ തിരക്ക് ഏറുമ്പോള്‍ സന്തോഷിക്കുന്നവന് ?
Tuesday, April 26, 2011
Thursday, March 10, 2011
സുന്ദരി ഭവാനി
സുഗതകുമാരിയുടെ സുകുമാരിയായ ഒരു കവിത കേട്ടാലും. 'സൈലന്റ് വാലിയില്‍ വീണ്ടും'. സ്നേഹത്തിന്റെയും കരുതലിന്റെയും പരിഭ്രമത്തിന്റെയും മിശ്രണമായൊരു കവിത. കാവാലം ശ്രീകുമാറിന്റെ മനംകവരും ആലാപനവും. ഒരു താരാട്ടുപാട്ടുപോലെയും ഈക്കവിത കേള്‍ക്കാം.ആസ്വദിച്ചാലും.തിരുവനന്തപുരം ദൂരദര്‍ശന്റെ 'കാവ്യസംഗീതിക' എന്ന പരിപാടിയുടെ സംപ്രേഷണത്തിലെ ഒരു ഭാഗം. ഈ ലിങ്കില്‍ വീഡിയോ കാണാം. ഈ ലിങ്കില്‍ കവിതയെഴുത്തിന്റെ പശ്ചാത്തലം സുഗതകുമാരിയുടെ സ്വന്തം വാക്കുകളില്‍.
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, March 9, 2011
Sunday, February 27, 2011
Friday, February 25, 2011
Monday, February 21, 2011
Friday, January 28, 2011
Thursday, January 27, 2011
Wednesday, January 5, 2011
Subscribe to:
Posts (Atom)